Mangal Gochar: Month Of October Will Bring Luck To The Five Zodiac Signs | ജ്യോതിഷപരമായി ചൊവ്വയ്ക്ക് അഗ്നിയും, ചുവന്ന ഗ്രഹവും എന്ന പദവി നല്‍കിയിട്ടുണ്ട്. ചൊവ്വ ഒരു അഗ്നി ഗ്രഹമാണ്. ചൊവ്വയും, സൂര്യനും നമ്മുടെ ശരീരത്തിലെ എല്ലാ അഗ്നി പദാര്‍ത്ഥങ്ങളെയും നിയന്ത്രിക്കുന്നു എന്നാണ് വിശ്വാസം. ചൊവ്വയുടെ സ്വാധീനമുള്ള ആളുകള്‍ ധൈര്യശാലികളും ആവേശഭരിതരും ആയിരിക്കും. ഭൂമി, യഥാര്‍ത്ഥ അവസ്ഥകള്‍, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് എന്നിവയെ ചൊവ്വ പ്രതിനിധീകരിക്കുന്നു
#Astrology #Astrologer #ZodiacSigns